ⓘ WEBSITE UNDER DEVELOPMENT

NewsAd1
വേറിട്ട രീതിയിൽ ദേവരാജൻ മാസ്റ്ററുടെ പിറന്നാൾ ആഘോഷം.
News bureau
29 September 2024, 5:05 pm
main image of news

സംഗീതജ്ഞൻ ജി.ദേവരാജൻ മാസ്റ്ററുടെ 97ആം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ തിരുവന്തപുരം സനാഥാലയം കാൻ കെയർ സെന്ററിൽ നടന്നു

ഭദ്രദീപം തെളിച്ച് ,പിറന്നാൾ കേക്ക് മുറിച്ചായിരുന്നു തുടക്കം.
ദേവരാജൻ മാസ്റ്ററുടെ പ്രിയ ശിഷ്യൻ പിന്നണി ഗായകൻ പന്തളം ബാലൻ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു,

 image 2 of news

ചലച്ചിത്ര സംവിധായ പാമ്പള്ളി, സംഗീത സംവിധായകൻ സതീഷ് രാമചന്ദ്രൻ,ഗാനരചയിതാക്കളായ ബി ടി അനിൽകുമാർ, ബിനോയ് കൃഷ്ണൻ, സനാഥാലയത്തിന്റെ സാരഥി ആർജെ കിടിലം ഫിറോസ്,ആർ ജെ സുമി തുടങ്ങിയവർ പങ്കെടുത്തു.
HomeAd1
 image 3 of news

ദേവരാജൻ മാസ്റ്റരുടെ പേരിലുള്ള സംഗീത അക്കാദമിയായ 'ദേവരാഗപുര'മാണ് പരിപാടി സംഘടിപ്പിച്ചത്. സതീഷ് രാമചന്ദ്രന്റെ നേതൃത്വത്തിൽ ദേവരാഗപുരത്തെ ഗായകർ ഗാനങ്ങൾ ആലപിച്ചു.
തുടർന്ന് പിറന്നാൾ സദ്യയുമുണ്ടാണ്ടായിരുന്നു.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞