6 minutes ago
ഇതോടെ മുസൽമാൻ വഖഫ് -2024 റദ്ദായി. ബുധനാഴ്ച പകൽ 12 മണിക്ക് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിച്ചു. എല്ലാ പാർട്ടികൾക്കും തങ്ങളുടെ പക്ഷം അവതരിപ്പിക്കാനുള്ള അവസരം സ്പീക്കർ ഓം ബിർള അനുവദിച്ച് നൽകി. രാഹുൽ ഗാന്ധിയും പ്രിയങ്ക വാധ്രയും ചർച്ചയിൽ പങ്കെടുക്കാത്തത് ശ്രദ്ധേയമായി.
ചർച്ചയ്ക്ക് ശേഷം മന്ത്രി കിരൺ റിജിജു മറുപടി നൽകി. തുടർന്ന് ബിൽ അംഗീകരിക്കുന്നതിനായി വോട്ടിനിട്ടു.163 ന് എതിരെ 226 വോട്ടുകൾക്ക് ബിൽ പാസായി. ആകെ 390 അംഗങ്ങൾ വോട്ടിംഗിൽ പങ്കെടുത്തു, ഒരംഗം വിട്ടു നിന്നു.