അറിയാനും പ്രതികരിക്കാനുമുള്ള മലയാളിയുടെ സഹജാഭിലാഷങ്ങൾക്ക് താങ്ങായി ഒരു പുതിയ ഓൺലൈൻ മാധ്യമം പിറവിയെടുക്കുകയാണ്. 'റീച്ച് മലയാളം 'എന്ന പേരിൽ ലോകത്തെവിടെയുമുള്ള മലയാളികൾക്ക് മുന്നിൽ മെയ് ആദ്യവാരം മുതൽ എത്തുന്ന ഈ മാധ്യമം പതിവ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വിഭിന്നമായ സത്യത്തിന്റെയും വസ്തുതകളുടെയും യഥാർത്ഥ ലോകം നെഞ്ചുറപ്പോടെ അവതരിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
റീച്ച് മലയാളത്തിന്റെ ഔപചാരികമായ തുടക്കം കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ നായകരുടെ സാന്നിധ്യത്തിൽ വർണ്ണാഭമായ പരിപാടിയായി ജൂലൈ ആദ്യ വാരം നടക്കും.റീച്ച് youtube ചാനലും reach entertinement ചാനലും ഇതോടൊപ്പം മലയാളിക്ക് ലഭ്യമാവും.
എല്ലാ മലയാളികൾക്കും വസ്തുനിഷ്ട വാർത്തകളുടെ അനുസ്യൂതതയിലേക്ക് ഹൃദ്യമായ സ്വാഗതം. ടീം റീച്ച് മലയാളം
വസ്തുനിഷ്ട വാർത്തകൾ അനുസ്യൂതമറിയാൻ 'റീച്ച് മലയാളം'
Keywords:
Recent in Kerala
Must Read
Latest News
In News for a while now..