തീവ്ര ഇസ്ളാമിക നേതാവുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച
അമേരിക്കൻ സന്ദർശനം തുടരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തീവ്ര ഇസ്ലാമിക നേതാവും അമേരിക്കൻ പാർലമെൻ്റംഗവുമായ ഇൽഹാൻ ഒമറുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു
New Delhi : റിപ്പബ്ലിക്കൻ പാർട്ടിയിലെ ആഫ്രിക്കൻ കുടിയേറ്റക്കാരിയായ ഇൽഹാൻ കടുത്ത ഇന്ത്യ വിരോധിയും പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന വനിതയാണ് പാക് അധീന കശ്മീർ(PoK) പ്രശ്നത്തിലും ജമ്മു കശ്മീർ വിഷയത്തിലും ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇവർ ഐസിസിനെ ന്യായീകരിക്കുന്നവരുമാണ് ഇത്തരം ആളുകളുമായി രാഹുൽ ഗാന്ധിയുടെ ബന്ധം സംശയാസ്പദമാണ്
ബി ജെ പി ഇതിനോടകം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് അധികാരത്തിൻ്റെ ആർത്തി മൂത്ത രാഹുൽ ഗാന്ധി ഏത് ഭീകരരുമായും കൂട്ടുകൂടാൻ മടിക്കാത്ത വ്യക്തിയാണെന്ന് പാർട്ടി ആരോപിച്ചു
ഖലിസ്ഥാൻ അജണ്ട പേറുന്ന അമേരിക്കൻ താത്പര്യങ്ങൾക്ക് രാഹുൽ ഗാന്ധി കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബി ജെ പി നേതാവ് നിഷികാന്ത് ദുബെ പറഞ്ഞു കോൺഗ്രസിൻ്റെ ഇന്ത്യാ വിരുദ്ധതയാണ് ഇതിൽ പ്രകടമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു
Keywords:
Recent in National
Must Read
Latest News
In News for a while now..