സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ നടി ഡിജിപിയുടെ പുത്രി
Anilkumar
5 March 2025, 3:14 pm
സ്വർണ്ണക്കടത്തു കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ നടി രണ്യ റാവു സംസ്ഥാന DGP കെ രാമചന്ദ്ര റാവുവിന്റെ മകൾ.
ബംഗളൂരു വിമാനത്താവളത്തിൽ 14 കിലോ സ്വർണവുമായി പിടിയിലായ കന്നട നടി രണ്യ റാവുവിന്റെ വീട്ടിലെ റെയ്‌ഡിൽ 2 കോടി രൂപയുടെ ആഭരണവും 2.67 കോടി രൂപയും പിടിച്ചു.
ദുബായിലേക്ക് നിരന്തരം പറക്കുന്ന നടിയെ പിടിച്ചത് 14.2 കിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ്. ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് നടി പിടിയിലായത്
Keywords:
Recent in National
Must Read
Latest News
In News for a while now..