ഇന്ത്യാ വിഭജനം മതാധിഷ്ഠിതമായിരുന്നു എന്നതിൽ തർക്കമില്ല. മുസ്ലിം രാഷ്ട്രവും ഹിന്ദു രാഷ്ട്രവും ;ഇങ്ങനെ ആയിരുന്നു ഇന്ത്യ വിഭജിക്കപ്പെട്ടത്. അല്ലാതെ മുസ്ലിം രാഷ്ട്രവും മതതേതര രാഷ്ട്രവും എന്ന നിലയ്ക്കല്ലായിരുന്നു. വിശ്വ ലോക ശില്പികളാകാൻ കൊതിച്ചവരുടെ പരീക്ഷണ വസ്തൂവായി മാറാൻ വിധിക്കപ്പടുകയായിരുന്നു ഭാരതിയർ.
വിവരം കൂടിപ്പോയതും വിജ്ഞാനം ഏറിയതും ആഴവും പരപ്പുമുള്ള വായനയുമാണ് നാട്ടുകാരെ ഈ ദുർഗതിയിൽ എത്തിച്ചതെന്ന് തുറന്നു പറയാൻ നിർബ്ബന്ധിതമായ സങ്കടകരമായ ദുസ്ഥിതിയാണ് ഇന്നുള്ളത്.
തുലോം ചെറുതായ ഒരാദർശ സമൂഹത്തിൽ മാത്രം നടപ്പാക്കാൻ കഴിയുന്ന തത്വങ്ങളാണ് ഭാവിയെ വിശ്വസിച്ച ഒരു പൗരസമൂഹത്തിനു വിനയായത്.
പഹൽഗാമിൽ സംഭവിച്ചത് സത്യസന്ധതയോടൂം വിശ്വസ്ഥതയോടും തുറന്നു പറയാനുള്ള ആർജ്ജവം പോലുമില്ലാത്ത തന്തയില്ലാപ്പടപ്പുകളെ നാം കാണുന്നു. മതം നോക്കി കൊന്നൊടുക്കിയിട്ട്, വിലപിക്കുന്ന സ്ത്രീകളോട് 'നിന്നെ കൊല്ലില്ല നീ ചെന്ന് മോദിയോട് പറ 'എന്നു പറയുന്ന ഭീകരതയെ എങ്ങനെയാണ് നാം കൈകാര്യം ചെയ്യേണ്ടത്.മാനവികതക്ക് എതിരായ കൊലവിളിയാണിത്. അക്ഷന്ത്യവ്യയമായ ക്രൈം. അതിനെ പരസ്യമായും രഹസ്യമായും പിന്തുണക്കുന്നവർ ഏതവനായാലും അത്തരക്കാർ രാജ്യദ്രോഹികളും വധാർഹരും ഈ നാട്ടിൽ പൂലരാൻ അർഹത ഇല്ലാത്തവരുമാണന്നതാണ് സത്യം.
Keywords:
Recent in National
Must Read
Latest News
In News for a while now..